BEVCO യില്‍ സ്ഥിര ജോലി – 79000 രൂപ വരെ ശമ്പളം. കേരള ബിവറേജ് കോര്‍പ്പറേഷനില്‍ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

◼️കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ Computer Programmer- cum-Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

◼️വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

◼️നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

◼️ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 15 മുതല്‍ 2024 ജൂലൈ 17 വരെ അപേക്ഷിക്കാം.

📮ഒഫീഷ്യല്‍ വെബ്സൈറ്റ് :-
👉🏾 https://www.keralapsc.gov.in/


കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നല്ല ശമ്പളത്തിൽ ജോലി – 214 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

◼️കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI) ഇപ്പോള്‍ അസിസ്റ്റൻ്റ് മാനേജർ, മാനേജ്മെൻ്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

◼️വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അവസരം

◼️മൊത്തം 214 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

◼️നല്ല ശമ്പളത്തിൽ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റേഡിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

◼️ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂൺ 12 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.

📮ഒഫീഷ്യല്‍ വെബ്സൈറ്റ് :-
👉🏾 https://www.cotcorp.org.in/


ഫ്ലയിങ് ഓഫിസർ തസ്തികയിൽ ശമ്പളം 56,100 രൂപ മുതൽ 1,77,500 രൂപ വരെ: വ്യോമസേനയിൽ ഓഫിസറാകാം

AFCAT/ എൻസിസി സ്പെഷൽ എൻട്രി വിജ്ഞാപനം

◼️വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിൽ 304 ഒഴിവ്.

◼️പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 25–31 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

◼️സ്ത്രീകൾക്കും അവസരമുണ്ട്. ഇന്ന് മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

◼️AFCAT(AFCAT-02/2024)/ എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. അവിവാഹിതരായിരിക്കണം.

പ്രായം (01.07.2025 ന്) :

◼️ഫ്ലയിങ് ബ്രാഞ്ച്: 20–24. 2001 ജൂലൈ രണ്ട്– 2005 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം.

◼️ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26. 1999 ജൂലൈ രണ്ട്– 2005 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം.

📮പരിശീലനം:

◼️ 2025 ജൂലൈയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും.

◼️ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 62 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52
ആഴ്‌ചയുമാണു പരിശീലനം.

📮ശമ്പളം (ഫ്ലയിങ് ഓഫിസർ):

◼️ 56,100–1,77,500 രൂപ.
പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

📮പരീക്ഷാഫീസ്:-

◼️ 550 രൂപ+ജിഎസ്ടി (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല).

👉🏼 careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.


ഹിന്ദുസ്ഥാൻ പെട്രോളിയം കോർ പ്പറേഷൻ ലിമിറ്റഡിൽ അവസരം | ശമ്പളം ₹60,000 രൂപ മുതൽ

◼️എഞ്ചിനീയർ, ഓഫീസർ & മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം

◼️അപേക്ഷ സമർപ്പിക്കുവാനും കുടുതൽ വിവരങ്ങൾക്കും ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക 👇

📌 https://jobs.hpcl.co.in/Recruit_New/recruitlogin.jsp

🔸ലാസ്റ്റ് ഡേറ്റ് :- 30/06/2024❗


Faculty Recruitment CUSAT


🪩🔊 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയില്‍ നല്ല ശമ്പളത്തില്‍ ജോലി 📮📑

◼കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

◼ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICAI) ഇപ്പോള്‍ ബ്രാഞ്ച് ഇൻ-ചാർജ്, ബ്രാഞ്ച് സൂപ്പർവൈസർ, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്/ സബ്-സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

◼വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് വിവിധ ഒഴിവുകളിലേക്ക്
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

◼നല്ല ശമ്പളത്തിൽ ICAI ല്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

◼ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 17 മെയ് 2024 മുതല്‍ 31 മെയ് 2024 വരെ അപേക്ഷിക്കാം.

📮ഒഫീഷ്യല്‍ വെബ്സൈറ്റ് :
👉🏽 https://www.icai.org/

കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ, സേനകളിൽ 1103 ഒഴിവുകൾ

◼കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

◼ദെഹ്റാദൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദിലെ എയർ ഫോഴ‌് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം.

◼459 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്.

◼ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതകൾക്കും അവസരമുണ്ട്.ചെന്നൈയിൽ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളിൽ 2025 ജൂലായിലും കോഴ്‌സാരംഭിക്കും.

◼എൻ.സി.സി.-സി സർട്ടിഫിക്കറ്റുള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

◼യോഗ്യത:മിലിറ്ററി അക്കാദമി/മിലിറ്ററി ഓഫീസേഴ്സ് അക്കാദമി: ബിരുദം/തത്തുല്യം.

🔸 നേവൽ അക്കാദമി: എൻജിനീയറിങ് ബിരുദം.

🚀 എയർ ഫോഴ്സ് അക്കാദമി: ബിരുദം (പ്ലസ്‌ടു തലത്തിൽ ഫിസിക്സും ഇംഗ്ലീഷും പഠിച്ചിരിക്കണം). അല്ലെങ്കിൽ, എൻജിനീയറിങ് ബിരുദം.

🚀 മിലിറ്ററി അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പുരുഷന്മാർക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകർ അവിവാഹിതരായിരിക്കണം. എയർ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന 25 വയസ്സിന് മുകളിലുള്ളവർക്ക് വ്യവസ്ഥകളോടെ ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്.

🚀പ്രായം: ഇന്ത്യൻ മിലിറ്ററി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, ഓഫീസേഴ്‌സ് അക്കാദമി എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജനുവരി രണ്ടിനുമുൻപോ 2006 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്.

🚀 എയർ ഫോഴ്സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജനുവരി രണ്ടിനുമുൻപോ 2005 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്.

🚀 ഡി.ജി.സി.എ. നൽകുന്ന കമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് എയർ ഫോഴ്സ് അക്കാദമിയിലേക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവ് ലഭിക്കും.

🚀 പരീക്ഷ: മിലിറ്ററി/നേവൽ/എയർ ഫോഴ്സ‌് അക്കാദമികളിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാനഗണിതം എന്നിവയായിരിക്കും വിഷയങ്ങൾ. ഓഫീസേഴ്‌് അക്കാദമിയിലേക്ക് ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയുമായിരിക്കും വിഷയങ്ങൾ.

🚀 100 മാർക്കിനായിരിക്കും ഓരോ വിഷയത്തിലെയും പരീക്ഷ. ഓരോന്നിനും രണ്ടുമണിക്കൂറായിരിക്കും സമയം. ഒബ്ജക്‌ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

🚀 സെപ്റ്റംബർ ഒന്നിനാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

🚀 ഫീസ്: വനിതകൾക്കും എസ്,സി.. എസ്,ടി, ഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർക്ക് 200 രൂപയാണ് ഫീസ്. ഓൺലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകളിൽ പണമായോ ഫീസടയ്ക്കാം.

🚀 അപേക്ഷ: അപേക്ഷ
www.upsconline.nic.in
വഴി ഓൺലൈനായി സമർപ്പിക്കണം.

🚀 ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്‌തിട്ടില്ലാത്തവർ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

◼വിശദവിവരങ്ങൾ
www.upsc.gov.in
എന്ന വെബ്സൈറ്റിൽ ലഭിക്കും.

◼അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4 (വൈകീട്ട് 6 മണി).

◼അപേക്ഷയിൽ തിരുത്തൽ വേണ്ടവർക്ക് ജൂൺ അഞ്ചുമുതൽ 11 വരെ സമയമനുവദിച്ചിട്ടുണ്ട്.

മില്‍മയില്‍ വിവിധ ജില്ലകളില്‍ നല്ല ശമ്പളത്തിൽ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം 📮📑

◼️സംസ്ഥാന സർക്കാരിന്റെ മില്‍മയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

◼️കേരള സഹകരണ പാൽ വിപണന ഫെഡറേഷൻ ഇപ്പോള്‍ ടെറിട്ടറി സെയിൽസ് ഇൻ-ചാർജ്, ഏരിയ സെയിൽസ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

◼️വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ മില്‍മയില്‍ ജോലി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

◼️നല്ല ശമ്പളത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

◼️ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മെയ് 17 മുതല്‍ 2024 മെയ് 31 വരെ അപേക്ഷിക്കാം.

📮ഒഫീഷ്യല്‍ വെബ്സൈറ്റ് :-
👉🏽 https://cmd.kerala.gov.in/