Call for National Award Nominations


കേരള സാങ്കേതിക സർവകലാശാലയിൽ പിഎച്ച്.ഡി

◼️എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല 2024-25 അധ്യയനവർഷത്തേക്കുള്ള പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

◼️യോഗ്യത: 5.75 സി.ജി.പി.എ.യോടുകൂടി എൻജിനിയറിങ്,/ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, അപ്ലൈഡ് സയൻസ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ ലഭിച്ച എൻജിനിയറിങ്/ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

◼️എസ്.സി., എസ്.ടി., ഒ.ബി.സി. (നോൺ ക്രീമിലെയർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ളവർക്ക് മിനിമം സി.ജി.പി.എ. 5.25 ആണ്. 7.75 സി.ജി.പി.എ.യോടുകൂടി എൻജിനിയറിങ്/ആർക്കിടെക്ചർ ബിരുദം നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

◼️എസ്.സി., എസ്.ടി., ഒ.ബി.സി., ഇ.ഡബ്ള്യു.എസ്. വിഭാഗക്കാർക്ക് 7.25 സി.ജി.പി.എ. വേണം.

◼️തിരഞ്ഞെടുത്ത ഫുൾടൈം ഗവേഷകർക്ക് സർവകലാശാലയുടെ ഫെലോഷിപ്പ് മൂന്നുവർഷത്തേക്ക് ലഭിക്കും.

◼️ഗവ. എൻജിനിയറിങ് കോളേജുകളിൽ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.

◼️അവസാന സെമസ്റ്ററിന് പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അവരുടെ അതുവരെ പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ഗ്രേഡുകൾ‌ക്കൊപ്പമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

◼️പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

◼️പ്രവേശനപരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അഭിമുഖത്തിന് അർഹതയുണ്ടാവൂ.

◼️വിവരങ്ങൾക്ക്:

https://app.ktu.edu.in/eu/anon/researchRegistration.htm
👉🏻 ktu.edu.in

🔸അവസാന തീയതി: ജൂൺ 20❗


6 day online Training Programme


Kerala State Higher Education Council organises One week FDP


National-level Online FDP on OBE and Application of Generative AI in Teaching and Research, in association with KSHEC


Indian Institute of Science Bangalore
Special Recruitment Drive for SC/ST/OBC-NCL/EWS/PWD categories