യുവ തൊഴിലന്വേഷകർക്കുള്ള (age group 20-25) കേരള സർക്കാരിന്റെ ആറ് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് IGNITE .
◼️പുതിയ ബിരുദധാരികൾക്ക് ഐടി/ഐടി ഇതര ഇൻഡസ്ട്രിയിൽ വേണ്ടത്ര എക്സ്പോഷർ നേടാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള കേരള ഗവൺമെൻ്റ് സംരംഭമാണ് ഇഗ്നൈറ്റ്.
◼️അതിലൂടെ അവരുടെ തൊഴിൽ നേടാനുള്ള കഴിവ് ഗണ്യമായി മെച്ചപ്പെടുന്നു.
◼️കൂടാതെ വ്യവസായത്തിന് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും, ഹ്രസ്വകാല പ്രവർത്തി പരിചയത്തിലൂടെ അവർക്ക് സാമ്പത്തിക പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നു, അതുവഴി കമ്പനികൾക്ക് അവർ നൽകേണ്ട സ്റ്റൈപ്പൻ്റുകളിൽ സാമ്പത്തിക ഭാരം കുറയ്ക്കാനാകും.
◼️കൊച്ചിയിലെ ടെക്‌നോപാർക്ക്, തിരുവനന്തപുരം, ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നൈപുണ്യ പരിശീലനം നൽകുക ലക്ഷ്യമിട്ടാണ് ഇഗ്നൈറ്റ് പ്രോഗ്രാം ആരംഭിച്ചത്.
◼️ഐടിയിലും മറ്റ് വ്യവസായങ്ങളിലും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ കുറവ് നികത്താൻ ശ്രമിക്കുന്ന ആറ് മാസത്തെ പ്രോഗ്രാമിൽ ഇൻ്റേണുകൾക്ക് പ്രതിമാസം 10,000 രൂപ വരെ സ്റ്റൈപ്പൻഡ് നൽകും.
◼️ഐസിടി അക്കാദമി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനികൾ (ജിടെക്), കേരള നോളജ് ഇക്കോണമി മിഷൻ, കാഫിറ്റ് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാകുന്നത്.
◼️ഇതിനോടകം
100,000 ലധികം ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്,; 570 ലധികം കമ്പനികൾ ഇൻ്റേൺഷിപ്പ് വാഗ്ദാനം ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്.
◼️ഈ വർഷം ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും
👉🏻 https://ignite.keralait.org എന്ന വെബ്‌സൈറ്റിൽ കൂടി ഇന്റേൺഷിപ്പിനു അപേക്ഷിക്കാം.
📮For More Details, Read:
👉🏻 https://ignite.keralait.org/faq
👉🏻 University: Griffith University
👉🏻 Degree level: Masters, PhD
👉🏻 Scholarship coverage: Tuition Fee + Health
👉🏻 Eligible nationality: All Nationalities
👉🏻 Award country: Australia
👉🏻 Last Date: 30 September 2024
📮Apply Link :-
👉🏻 https://www.griffith.edu.au/apply/research-study
🔹Offered by: World Bank
🔹Degree level: Masters Degree
🔹Scholarship coverage: Fully Funded
🔹Eligible nationality: All Nationalities
🔹Award country: United States, Europe, Japan
🔹Last Date: 24 May 2024
📮Apply Link :-
👉🏽 https://www.worldbank.org/en/programs/scholarships/jj-wbgsp
◼️വിദേശ പഠന മേഖലയിൽ പുതിയ സാധ്യതകൾ തുറന്നിടുന്ന രാജ്യമാണ് ഫ്രാൻസ്.
◼️ഇന്ത്യയുമായി ഉണ്ടാക്കിയ കരാർ പ്രകാരം 2024 ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രാൻസ് വ്യക്തമാക്കിയിരിക്കുന്നത്.
◼️അതുകൊണ്ട് തന്നെ വരും നാളുകളിൽ വമ്പിച്ച സാധ്യതകളാണ് ഫ്രാൻസിൽ നിങ്ങളെ കാത്തിരിക്കുന്നത്.
◼️ഏതൊരു വിദേശ രാജ്യത്തേക്ക് പഠനത്തിനായി ചെല്ലുമ്പോഴും വിദ്യാർഥികളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രതിസന്ധിയാണ് സാമ്പത്തികം. പക്ഷെ അന്താരാഷ്ട്ര വിദ്യാർഥികളെ രാജ്യത്തെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ സ്കോളർഷിപ്പ് പദ്ധതികളും ഫ്രഞ്ച് യൂണിവേഴ്സിറ്റികൾ നടപ്പിലാക്കുന്നുണ്ട്.
📮അത്തരത്തിൽ ചില സ്കോളർഷിപ്പ് പദ്ധതികളെ നമുക്കൊന്നു പരിചയപ്പെടാം:-
🚀 എറാസ്മസ് +
◼️അന്താരാഷ്ട്ര വിദ്യാർഥികളെ പഠനത്തിനായി സഹായിക്കുന്ന യൂറോപ്യൻ യൂണിയന് കീഴിലുള്ള പദ്ധതിയാണിത്.
◼️ അക്കാദമിക മികവ് പുലർത്തുന്ന വിദ്യാർഥികൾക്കായി വിവിധ സ്കോളർഷിപ്പ് പദ്ധതികൾ എറാസ്സ് മുണ്ടസ് ജോയിൻ്റ് മാസ്‌റ്റേഴ്‌സിന് കീഴിൽ നൽകി വരുന്നു.
◼️ഒന്നോ രണ്ടോ വർഷത്തേക്കാണ് ആനുകൂല്യം നൽകുക. എറാസ്‌മസ് പദ്ധതിയുമായി സഹകരിക്കുന്ന രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്.
◼️ഫ്രാൻസിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ സംയുക്ത മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
◼️എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിനെ കുറിച്ച് കൂടുതലറിയാൻ ഈ ലിങ്ക്
👉🏼 erasmus mundus സന്ദർശിക്കുക.
🚀 ദി ചാർപക് സ്കോളർഷിപ്പ് പ്രോഗ്രാം
◼️ഇന്ത്യയിലെ ഫ്രഞ്ച് എംബസി മുഖാന്തിരം നടത്തപ്പെടുന്ന ഫ്രാൻസ് സർക്കാരിൻ്റെ സ്കോളർഷിപ്പ് പദ്ധതിയാണിത്.
◼️ബാച്ചിലർ, മാസ്റ്റർ കോഴ്സുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്കായി നാല് തരം ഫണ്ടിങ്ങുകളാണ് നിലവിലുള്ളത്.
◼️ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാം, മാസ്റ്റേഴ്‌സ് പ്രോഗ്രാം, റിസർച്ച് ഇന്റേൺഷിപ്പുകൾ, എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയിൽ യോഗ്യരായ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
👉🏼 https://www.inde.campusfrance.org/charpak-scholarships
🚀 ഈഫൽ സ്കോളർഷിപ്പ് പ്രോഗ്രാം ഓഫ് എക്സലൻസ്
◼️യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി ഫ്രഞ്ച് സർക്കാർ നടപ്പിലാക്കിയ സ്കോളർഷിപ്പ് പദ്ധതിയാണിത്.
◼️30 വയസ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
◼️നിയമം, എകണോമിക്‌സ്, മാനേജ്മെന്റ്, എഞ്ചിനീയറിങ്, പൊളിടിക്സ് എന്നീ വിഷയങ്ങളിൽ മാസ്റ്റർ, പി.എച്ച്.ഡി പഠനത്തിന് പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
👉🏼 https://www.campusfrance.org/en/france-excellence-eiffel-scholarship-program
🚀 ദി ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്
◼️ബിരുദം പൂർത്തിയാക്കിയതിന് ശേഷം ഫ്രഞ്ച് യൂണിവേഴ്സിറ്റികളിൽ മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യത്തിന് അർഹത.
◼️എട്ട് മുതൽ പത്ത് മാസം വരെയാണ് കോഴ്സുകൾക്ക് സാമ്പത്തിക സഹായം ലഭിക്കുക.
👉🏼 https://frenchculture.org/frenchcultures/fulbright-international-grants-and-programs
🔹University: University of Bristol
🔹Degree level: Bachelors, Masters
🔹Scholarship coverage: Funded
🔹Eligible nationality: All Countries
🔹Award country: United Kingdom
🔹Last Date: 26 Feb 2024 (BS), 29 April 2024 (MS)
📮Apply Link:
👉🏽 http://www.bristol.ac.uk/fees-funding/awards/think-big-undergraduate/
🔹Institute: Okinawa Institute of Science and Technology
🔹Duration: 10 to 12 weeks
🔹Internship coverage: Fully Funded
🔹Eligible nationality: International
🔹Award country: Japan
Last Date: 15 April 2024
📮Apply Link:-
👉🏽 https://navii.oist.jp/user/register